ഇന്ത്യൻ ക്യാപ്റ്റനായി ദാദ തിരകെയെത്തുന്നു...
ഇന്ത്യൻ ക്യാപ്റ്റനായി ദാദ തിരകെയെത്തുന്നു...
ഇന്ത്യൻ ക്രിക്കറ്റിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റനായ സൗരവ് ഗാംഗുലി ഇന്ത്യൻ ക്യാപ്റ്റനായി തിരകെയെത്തുന്നു.ഇന്ത്യയും റസ്റ്റ് ഓഫ് വേൾഡും തമ്മിൽ നടക്കുന്ന മത്സരത്തിലാണ് ഗാംഗുലി ക്യാപ്റ്റനാവുക. റസ്റ്റ് ഓഫ് വേൾഡിനെ ഇയോൻ മോർഗൻ നയിക്കുക.
സെപ്റ്റംബർ 15 ന്ന് ഈഡൻ ഗാർഡനസിലാണ് മത്സരം ആരംഭിക്കുക.ഇരു ടീമുകളുടെയും താരങ്ങളെ ചുവടെ ചേർക്കുന്നു
ഇന്ത്യൻ ടീം:സൗരവ് ഗാംഗുലി (ക്യാപ്റ്റൻ ), വീരേന്ദർ സെവാഗ്, മുഹമ്മദ് കൈഫ്, യൂസഫ് പത്താൻ, സുബ്രഹ്മണ്യം ബദരീനാഥ്, ഇർഫാൻ പത്താൻ, പാർഥിവ് പട്ടേൽ, സ്റ്റുവർട്ട് ബിന്നി, എസ് ശ്രീശാന്ത്, ഹർഭജൻ സിംഗ്, നമൻ ഓജ, അശോക് ദിൻഡ, പ്രഗ്യാൻ ഓജ, അജയ് ജഡേജ, ശർമ ജോദർ, ശർമ ജോദർ. , റീതീന്ദർ സിംഗ് സോധി.
റസ്റ്റ് ഓഫ് വേൾഡ് ടീം : ഇയോൻ മോർഗൻ(സി), ലെൻഡൽ സിമ്മൺസ്, ഹെർഷൽ ഗിബ്‌സ്, ജാക്വസ് കാലിസ്, സനത് ജയസൂര്യ, മാറ്റ് പ്രയർ, നഥാൻ മക്കല്ലം, ജോൺടി റോഡ്‌സ്, മുത്തയ്യ മുരളീധരൻ, ഡെയ്ൽ സ്റ്റെയ്ൻ, ഹാമിൽട്ടൺ മസകദ്‌സ, മഷ്‌റഫെ. അസ്ഗർ അഫ്ഗാൻ, മിച്ചൽ ജോൺസൺ, ബ്രെറ്റ് ലീ, കെവിൻ ഒബ്രിയൻ, ദിനേശ് രാംദിൻ.
കൂടുതൽ ക്രിക്കറ്റ് വാർത്തകൾക്കായി "Xtremedesportes" പിന്തുടരുക.
Our Whatsapp Group
Our Telegram
Our Facebook Page